മഹാമാരിയുടെ പശ്ചാത്തലത്തില്‍ പട്ടിണി വ്യാപിക്കുമ്പോള്‍, ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സഭാസംവിധാനങ്ങളോട് സീറോ മലബാര്‍ സഭയുടെ മെത്രാന് സിനഡ് അഭ്യര്‍ഥിച്ചു.