അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് നേപ്പിള്‍സ് ,വിശുദ്ധ ജാനുവേരിയസിന്റെ രക്തം ദ്രാവകമായി

അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് നേപ്പിള്‍സ് .വിശുദ്ധ ജാനുവേരിയസിന്റെ രക്തം വീണ്ടും ദ്രാവകമായി. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19ന് സംഭവിച്ച അത്ഭുതം നേപ്പിള്‍സ് ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊമിനിക്കോ ബറ്റാഗ്ലിയ സ്ഥിരീകരിച്ചു