പോപ്പ് ഫ്രാൻസിസിന്റെ ട്വിറ്റെർ സന്ദേശം

ശത്രുക്കളെ ഉൾപ്പെടെ എല്ലാവരെയും സ്നേഹിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ഞാൻ പറയും അത് ഒരു കലയുമാണെന്ന്. സ്നേഹമെന്ന കല പഠിക്കാവുന്നതും മെച്ചപ്പെടുത്താവുന്നതുമാണ്. യഥാർത്ഥ സ്നേഹം എല്ലായ്പോഴും വിശാലമായതും ഒപ്പം ഉൾചേർക്കലുമാണ്. അതോടൊപ്പം അത് നമ്മെ സ്വതന്ത്രരാക്കുകയും നമ്മുടെ ജീവിതം ഫലവത്താക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്നേഹം നമ്മെ പരിചരിക്കു കയും സുഖപ്പെടുത്തുകയും നമ്മുടെ ജീവിതം സുന്ദരമാക്കുകയും ചെയ്യും.
പോപ്പ് ഫ്രാൻസിസ്