തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെന്റ്റ് ജൂഡ് പള്ളി

ആലുവ: വരാപ്പുഴ അതിരൂപത എട്ടേക്കർ സെൻ്റ് ജൂഡ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പോരാട്ടമായ തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെൻ്റ് ജൂഡ് ‌പള്ളി. ഇക്കൂട്ടി തിരുനാൾ രക്ഷാധികാരി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

എട്ടേക്കൽ എസ്എ ഗ്രൗണ്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ റൈഡർ ഫാ. ജോർജ് സെക്വീര,  സഹവികാരി ഫാ. ആശിഷ്‌ ആഗസ്റ്റിൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ക്രിസ്റ്റഫർ ജോണി, തിരുനാൾ കമ്മിറ്റി കൺവീനർ ഫൈജൻ എന്നിവരും നേതൃത്വം നൽകി.