പഞ്ചവടിപ്പാലം ഇനി പഴങ്കഥ

പഞ്ചവടിപ്പാലം ഇനി പഴങ്കഥ;
പാലാരിവട്ടത്ത് പുതു വിജയ
ഗാഥ രചിക്കുന്നു മെട്രോ ടീം




മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്.
മേയില്‍ യാഥാര്‍ഥ്യമാകും പുതിയ പാലം: ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രന്‍.