കൊച്ചി : ഏറ്റവും കൂടുതൽ മലയാളപുസ്തകങ്ങളുടെ എഴുത്തുകാരി ആനി തയ്യിലിന്റെ വിയോഗത്തിന് 33 ആണ്ടുകൾ പൂർത്തിയാകുകയാണ് നിയമസഭാംഗം. രാജ്യസഭാംഗ രാഷ്ട്രീയ പ്രവർത്തക, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, പത്രാധിപ വിവർത്തക.ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ആനി തയ്യിൽ അനശ്വര സംഭാവനങ്ങളാണ് കേരള സമൂഹത്തിന് നൽകിയിട്ടുള്ളത് ആനി തയ്യിലിന്റെ ജീവിതവും എഴുത്തും അനുസ്മരിക്കുന്ന സമ്മേളനമാ നവംബർ 26 ലെ വാങ്മയം.
ദീപിക മാനേജിങ് എഡിറ്റർ ഫാ മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. പ അംഗങ്ങളായിരുന്ന അഡ്വ. തമ്പാൻ തോമസ്, ഡോ സെബാസ്റ്റ്യൻ പോൾ എനിയർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
2026 നവംബർ 26 വ്യാഴം വൈകിട്ട് 5ന് ലിറ്റിൽ ഫ്ളവർ ഹാളിൽ